അങ്ങിനെ ഞാനും ബ്ലോഗ് തുടങ്ങി!!!
ഓഫീസിലെ ജോലിക്കിടയില്‍ വീണു കിട്ടുന്ന സമയങ്ങളില്‍ വെറുതെ നെറ്റിലൂടെ പരത്തി നടന്നപ്പോഴാണ് ബ്ലോഗിനെ കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞത്. ആക്ഷേപങ്ങളും ആക്ഷേപ ഹസ്യങ്ങളും, ചിന്തകളും, ലേഘനങ്ങളും നിറഞ്ഞു തുളുമ്പുന്ന ഈ മലയാളം ബ്ലോഗിങ്ങില്‍.... ഭൂത കാലത്തിലെ വീണുകിടക്കുന്ന നിമിഷങ്ങളെ പൊടിതട്ടിയെടുത്ത് സൂക്ഷിക്കാന്‍ എനിക്കായി ഞാന്‍ തന്നെ ബ്ലോഗ് നിര്‍മിക്കുന്നു. വേണമെങ്കില്‍ നിങ്ങള്‍കും വായിക്കാം..... നിര്‍ബന്ദിക്കുന്നില്ല... കാരണം സാഹിത്യമോ...narmangalo തൊട്ടു തീണ്ടിയിട്ടില്ലാത്ത വെറുമൊരു രചനയായിരിക്കും ഇതില്‍.
2009, ഡിസംബർ 29, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ