2009, ഡിസംബർ 29, ചൊവ്വാഴ്ച

thudakkam

അങ്ങിനെ ഞാനും ബ്ലോഗ്‌ തുടങ്ങി!!!
ഓഫീസിലെ ജോലിക്കിടയില്‍ വീണു കിട്ടുന്ന സമയങ്ങളില്‍ വെറുതെ നെറ്റിലൂടെ പരത്തി നടന്നപ്പോഴാണ് ബ്ലോഗിനെ കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞത്. ആക്ഷേപങ്ങളും ആക്ഷേപ ഹസ്യങ്ങളും, ചിന്തകളും, ലേഘനങ്ങളും നിറഞ്ഞു തുളുമ്പുന്ന ഈ മലയാളം ബ്ലോഗിങ്ങില്‍.... ഭൂത കാലത്തിലെ വീണുകിടക്കുന്ന നിമിഷങ്ങളെ പൊടിതട്ടിയെടുത്ത് സൂക്ഷിക്കാന്‍ എനിക്കായി ഞാന്‍ തന്നെ ബ്ലോഗ്‌ നിര്‍മിക്കുന്നു. വേണമെങ്കില്‍ നിങ്ങള്‍കും വായിക്കാം..... നിര്‍ബന്ദിക്കുന്നില്ല... കാരണം സാഹിത്യമോ...narmangalo തൊട്ടു തീണ്ടിയിട്ടില്ലാത്ത വെറുമൊരു രചനയായിരിക്കും ഇതില്‍.